SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

നേതൃപരിശീലന ക്യാമ്പ്

red
നേതൃപരിശീലന ക്യാമ്പ്

കൊല്ലം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വോളണ്ടിയർമാർക്കായി നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുരീപ്പുഴ പാരോ ഹോം സ്റ്റേയിൽ 28ന് രാവിലെ 9 ആണ് ക്യാമ്പ്. സംസ്ഥാന ചെയർമാൻ അഡ്വ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ഡോ. മാത്യു ജോൺ അദ്ധ്യക്ഷനാകും. കളക്ടർ എൻ.ദേവിദാസ്, ചവറ ഐ.ആർ.ഇ.എൽ ജനറൽ മാനേജർ ആൻഡ് ഹെഡ് എൻ.എസ്.അജിത്ത് എന്നിവർ മുഖ്യാതിഥിയാകും. ജോബി തോമസ് മുഖ്യ സന്ദേശം നൽകും. ഡോ. മാത്യു ജോൺ, അജേഷ് പണിക്കർ, ശരത്ചന്ദ്രൻ എന്നിവ‌ർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL