
കൊല്ലം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്യാമ്പ് നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കൊല്ലം ബീച്ച് റോഡിലുള്ള റാഹത്ത് ഹോട്ടലിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹജ്ജിന്റെ സാങ്കേതിക പരിശീലനത്തോടൊപ്പം ആരോഗ്യ ക്ലാസും ഉണ്ടാകും. ഹജ്ജ് പഠനരംഗത്ത് ഏറെ പരിചയ സമ്പന്നരായ മൗലവി അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, സമീർ മുണ്ടേരി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഫോൺ: 9526639076, 9746419740.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
