SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.29 AM IST

അദ്ധ്യാപക ഒഴിവ്

tea

കൊട്ടിയം: എം.എം.എൻ.എസ്.എസ് കോളേജിൽ 2026-27 അദ്ധ്യയന വർഷത്തിലേക്ക് ജന്തുശാസ്ത്രം, സസ്യശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കായികവിഭാഗം, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപകരുടെ ഒഴിവ്. കോളേജ് വിദ്യാഭ്യാസ മേധാവിയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് ലഭിച്ച, യു.ജി.സി നിഷ്കർഷിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ mmnssclgst@gmail.com എന്ന ഇ -മെയിലേക്കോ, കോളേജ് ഓഫീസിൽ നേരിട്ടോ 20ന് വൈകിട്ട് 4.30ന് മുമ്പ് സമർപ്പിക്കണം. ഫോൺ: നമ്പർ: 0474 2530522, 6238106832.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL