SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഏപ്രിൽ ഒമ്പതിന് പൊതുഅവധി

holi

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടെടുപ്പ് ദിനമായ 9ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ.ദേവിദാസ് പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയാണ് അവധി. ദിവസ വേതനക്കാർക്കും താത്കാലിക ജീവനക്കാർക്കും ബാധകമാണ്. വോട്ടർമാർ ജോലി ചെയ്യുന്നത് അവരുടെ മണ്ഡലത്തിന് പുറത്തുള്ള സ്ഥാപനത്തിലാണെങ്കിലും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL