SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

48 മണിക്കൂർ പരസ്യ പ്രചാരണം പാടില്ല

mmm

കൊല്ലം: വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിൽ പരസ്യ പ്രചാരണം പാടില്ലെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. പൊതുയോഗങ്ങളോ പ്രകടനങ്ങളോ പാടില്ല. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാദ്ധ്യതയുള്ള പ്രവർത്തനങ്ങൾ കുറ്റകരമായി പരിഗണിക്കും. ഏപ്രിൽ ഏഴ് വൈകിട്ട് ആറ് മുതലാണ് നിശബ്ദപ്രചാരണം. ഈ കാലയളവിൽ ടെലിവിഷൻ, സിനിമ, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ, സമൂഹ മാദ്ധ്യമങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചു. ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL