ആദ്യ ആറര മണിക്കൂറിൽ
48.90 %
കൊല്ലം: ജില്ലയിലെ പകുതിയോളം വോട്ടർമാർ ഉച്ചയൂണിന് മുമ്പേ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം ഉച്ചയ്ക്ക് 1.30 വരെയുള്ള ആദ്യ ആറര മണിക്കൂറിനുള്ളിൽ 48.90 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഉച്ചയ്ക്ക് 1.30 വരെ പോളിംഗ്
ചടയമംഗലം-47.76%
ചാത്തന്നൂർ-49.09%
ചവറ- 47.99%
ഇരവിപുരം-49.42%
കരുനാഗപ്പള്ളി-48.28%
കൊല്ലം-49.98%
കൊട്ടാരക്കര-49.55%
കുണ്ടറ-50.36%
കുന്നത്തൂർ-49.51%
പത്തനാപുരം-48.63%
പുനലൂർ- 47.51%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |