SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

അവാർഡിന് അപേക്ഷിക്കാം

awa

കരുനാഗപ്പള്ളി: തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നമ്പിശേരിൽ ഡി.ശാന്തമ്മ സ്മാരക ആരോഗ്യപ്രവർത്തക (നഴ്സസ്) അവാർഡിന് അപേക്ഷ ക്ഷണിച്ചു. കരുനാഗപ്പള്ളി താലൂക്കിൽ പ്രവർത്തിക്കുന്നവരോ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിരതാമസക്കാരായവർ താലൂക്കിന് പുറത്ത് ജോലിനോക്കുന്നവരുമായ നഴ്‌സുമാർക്ക്, ആരോഗ്യപ്രവർത്തകർക്ക് അപേക്ഷിക്കാം. മേയ് 1ന് വൈകിട്ട് 6ന് മുമ്പ് ലഭിക്കണം. സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സാക്ഷ്യപത്രവും സഹിതം സെക്രട്ടറി, കുമാരനാശാൻ സ്മാരക ഗ്രന്ഥശാല, തുറയിൽകുന്ന്, മരുതൂർകുളങ്ങര തെക്ക്, ആലുംകടവ്. പി.ഒ കരുനാഗപ്പളളി 690573 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 98460 22437. ഇ-മെയിൽ: aldrints. alwin@gmail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL