SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

വാക് ഇൻ ഇന്റർവ്യൂ

കൊല്ലം: ശ്രീനാരായണ കോളേജിൽ ഇംഗ്ലീഷ് , മലയാളം, ഹിന്ദി, സംസ്കൃതം, കെമിസ്ട്രി, സുവോളജി, ബയോ ടെക്നോളജി, മാത്തമാറ്റിക്സ്, ഫിലോസഫി, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എക്കണോമിക്സ് , കൊമേഴ്സ് , ഹിസ്റ്ററി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബോട്ടണി, ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ വിഭാഗങ്ങളിലെ അഥിതി അദ്ധ്യാപകരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഉപമേധാവി ഓഫീസിൽ അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും മേയ് 11 ന് രാവിലെ 10 ന് അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9895 656012

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL