SignIn
Kerala Kaumudi Online
Friday, 23 October 2026 9.14 AM IST

കുളത്തൂർ കുഞ്ഞുകൃഷ്‌ണപിള്ള അനുസ്മരണം

nayas
കേരള കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള അനുശോചന സമ്മേളനം. യുഡിഎഫ് ചെയർമാൻ ശ്രീ. KC രാജൻ ഉദ്ഘാടനം ചെയ്യുന്നു ജില്ലാ പ്രസിഡന്റ് അഡ്വ: മാത്യു ജോർജ്, സി. മോഹനൻപിള്ള എന്നിവർ സമീപം.

കൊല്ലം : അന്തരിച്ച കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗവും കെ.ടി​.യു.സി​ മുൻ സംസ്ഥാന പ്രസിഡന്റുമായ കുളത്തൂർ കുഞ്ഞുകൃഷ്‌ണപിള്ള സംസ്ഥാനത്തെ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മുതിർന്ന നേതാവായിരുന്നുവെന്ന് യു.ഡി.എഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി​. രാജൻ പറഞ്ഞു. കേരള കോൺഗ്രസ് കൊല്ലം ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. കേരള കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ: മാത്യു ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി. മോഹനൻ പിള്ള, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, വിശ്വജിത്ത്, മണലിൽ സുബേർ, ആർ. ഉഷാകുമാരി, മഹേഷ് കൂട്ടപള്ളി, സജി മള്ളാക്കോണം, കുറ്റിയിൽ ശ്യാം, കോടിയാട്ട് ബാലകൃഷ്‌ണപിള്ള, അഡ്വ. അരുൺ അലക്സ്, സാബു കുളക്കട, ആർതർ ലോറൻസ്, രഞ്ജിത്ത്, അബ്ദുൽ ലത്തീഫ്, ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL