കൊല്ലം: കൊല്ലം വ്യാവസായിക ട്രൈബ്യൂണൽ സുനിത വിമൽ 11, 18, 25 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 13, 20 തീയതികളിൽ പുനലൂർ മിനി സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 16, 23, 30 തീയതികളിൽ പീരുമേട് വ്യാവസായിക ട്രൈബ്യൂണൽ ഓഫീസിലും 26 ന് തൊടുപുഴ കോടതി സമുച്ചയത്തിലും മറ്റു പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ഫോൺ : 04742792892.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |