SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ചെട്ടിക്കുടി കുടുംബ സംഗമം

ചാത്തന്നൂർ: ചാത്തന്നൂരിലെ ചെട്ടിക്കുടി കുടുംബത്തിന്റെ സംഗമം ചെട്ടിക്കുടി കൊച്ചുരാമൻ കോൺട്രാക്ടർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഞ്ഞിനാട് കെ. സുമതിക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ്. പുഷ്പാസനൻ അദ്ധ്യക്ഷത വഹിച്ചു. ബാബു പാക്കനാർ മുഖ്യ പ്രഭാഷണവും സുധീർ സോമരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ജയഘോഷ് പട്ടേൽ അനുശോചന സന്ദേശം നൽകി. ബി. ബാലസുന്ദരം, ആർ. അജിത കുമാരി, നീരാവിൽ വിശ്വമോഹൻ, ഡോ. കെ.വി.സനൽ കുമാർ, എം. ഷൈലജ, ബാലാനന്ദ്, സുജികുമാർ, സുനീഷ്, വാലന്റീന, സ്മിതാറാണി, ബീനാ സോമരാജ്, കിഷോർ ലാവണ്യ എന്നിവർ സംസാരിച്ചു. മീന സോമരാജ് സ്വാഗതവും സുനി സന്തോഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL