SignIn
Kerala Kaumudi Online
Sunday, 24 May 2026 3.48 AM IST

തൊഴിൽമേള സംഘടിപ്പിച്ചു

fathima-

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിൽ തൊഴിൽമേള സംഘടിപ്പിച്ചു. ഫാത്തിമ പ്ലേസ്മെന്റ് സെല്ലും ഐസക്റ്റ് ഇന്ത്യയും ചേർന്ന് ശനിയാഴ്ച നടത്തിയ മേളയിൽ നൂറോളം ഉദ്യോഗാർത്ഥികൾക്ക് പ്ലൈസ്‌മെന്റ് ലഭിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് പ്രിൻസിപ്പൽ പ്രൊഫ. സിന്ത്യ കാതറീൻ മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോളേജ് മാനേജർ ഡോ. ജോസഫ് ജോൺ മേള ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പൽ ഡോ. മേരി ആന്റണി, സ്റ്റുഡന്റ് ഡീൻ മനോജ് കുമാർ, പ്ലേസ്മെന്റ് കോ ഓഡിനേറ്റർ സൂര്യ എലിസബത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL