SignIn
Kerala Kaumudi Online
Sunday, 24 May 2026 3.48 AM IST

ഡിപ്ലോമ കോഴ്‌സ്

diploma

കൊല്ലം: കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഡിപ്ലോമ എൻജിനിയറിംഗ് കോഴ്‌സുകളിലേയ്ക്ക് നേരിട്ടുള്ള പ്രവേശനം ആരംഭിച്ചു. പ്ളസ് ടു സയൻസ് / കമ്പ്യൂട്ടർ, വി.എച്ച്.എസ്.സി, രണ്ട് വർഷ ഐ.ടി.ഐ എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒന്നാം വർഷ ഡിപ്ളോമ കോഴ്സുകളിലേയ്ക്കും അഡ്മിഷൻ ആരംഭിച്ചു. ജോലി സാദ്ധ്യത കൂടുതലുള്ള കോഴ്സുകളിലേക്ക് അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാം. ഫോൺ: 8547005083, 9447488348.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL