SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

യോഗ്യത നേടി

abdu-

കൊല്ലം: ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന എൽ.ഐ.സി ഒഫ് ഇന്ത്യയുടെ കോർപ്പറേറ്റ് ഏജന്റ് കൺവെൻഷൻ ആൻഡ് എഡ്യുക്കേഷണൽ സെമിനാറിൽ പങ്കെടുക്കാൻ എ. അബ്ദുൽ റഹീം അർഹനായി. 31 മുതൽ ജൂൺ 3 വരെയാണ് പരിപാടി.
കരിക്കോട് റഹിയ മൻസിലിൽ അബ്ദുൽ ഖലാമിന്റെയും ഹുസൈബാ ബീവിയുടെയും മകനാണ്. കഴിഞ്ഞ 37 വർഷത്തെ ഏജൻസി കരിയറിൽ 27 പ്രാവശ്യം എം.ഡി.ആർ.ടി ഏജന്റെന്നുള്ള അന്താരാഷ്ട്ര ബഹുമതി നേടിയിട്ടുണ്ട്. മൂന്ന് പ്രാവശ്യം അമേരിക്കയിൽ നടന്ന സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL