SignIn
Kerala Kaumudi Online
Sunday, 31 May 2026 2.33 AM IST

ഖാദി സ്‌കൂൾ തുറപ്പ്

khadi

കൊല്ലം: സ്‌കൂൾ തുറപ്പ് പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് ജൂൺ മൂന്ന് വരെ 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ് അനുവദിച്ചു. ഖാദി ഷർട്ട്, മുണ്ട്, ജുബ്ബ, ചുരിദാർ, കോട്ടൺ സാരി, സിൽക്ക് സാരി എന്നിവയ്ക്കാണ് ആനുകൂല്യം. കൊല്ലത്തെ കെ.ജി.എസ് കർബല (0474 2743587), കൊട്ടാരക്കര (7591990823), കരുനാഗപ്പള്ളി (7025904915) കേന്ദ്രങ്ങളിൽ നിന്ന് ആനുകൂല്യത്തോടെ തുണിത്തരങ്ങൾ വാങ്ങാം. സർക്കാര്‍, അർദ്ധ സർക്കാ ജീവനക്കാക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL