SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

ഉള്ളൂർ ജയന്തി

ulloor

കൊല്ലം: മഹാകവി ഉള്ളൂർ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ഉള്ളൂരിന്റെ 150-ാം വാർഷികാഘോഷവും മലയാള മഹോത്സവവും ഇന്ന് തൃക്കടവൂർ ശ്രീ വിദ്യാധിരാജ മന്ദിരത്തിൽ നടക്കും. ഉച്ചയ്ക്ക് 2ന് കവി സംഗമം രാജൻ പാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. ഡി.പ്രിയദർശൻ, ആർ.പി.പണിക്കർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4ന് സാംസ്കാരിക സമ്മേളനം പ്രൊഫ. എസ്.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്യും. തുളസീധരൻ പാലവിള അദ്ധ്യക്ഷനാകും. ഡോ. എസ്.എസ്.ഫിലോമിന, എസ്.അരുണഗിരി, നീരാവിൽ വിശ്വമോഹൻ, സി.പി.അമ്മിണിക്കുട്ടി അമ്മ, പി.ഭാസ്കരൻ നായർ, എം.ശൈലജ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL