SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

സൗജന്യ തൊഴിൽ പരിശീലനം

tra

കൊല്ലം: കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന ഇൻസ്റ്റാളേഷൻ ആൻഡ് സർവീസിംഗ് ഒഫ് സി.സി ടി.വി, സ്മോക്ക് ഡിറ്റെക്ടർ (14 ദിവസം) ഫാസ്റ്റ് ഫുഡ് നിർമ്മാണം (10ദിവസം), കൂൺകൃഷി (10ദിവസം) എന്നീ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 50 വയസിനും ഇടയിൽ. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിലെഴുതിയ അപേക്ഷ ഡയറക്ടർ, കനറാ ബാങ്ക്, ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, പി.എം ജവാഹർ നവോദയ വിദ്യാലയത്തിന് സമീപം, ഇ.ടി.സി പി.ഒ, കൊട്ടാരക്കര എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0474-2537141, 9495245002.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL