SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

അപേക്ഷ ക്ഷണിച്ചു

ap

കൊല്ലം: വിജ്ഞാനം, കലാ - കായിക - സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് നൽകുന്ന ബാൽ ശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ https://nca-wcd.nic.in/ എന്ന ലിങ്ക് മുഖേന സെപ്തംബർ 15നകം ലഭ്യമാക്കണം. ഫോൺ: 0474 2791597, 8281899461.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL