SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

എൻ.ഡി.എ ഭരണ നേട്ടം ജനങ്ങളിലേയ്ക്ക്

nda

കൊല്ലം: എൻ.ഡി.എ സർക്കാരിന്റെ പന്ത്രണ്ട് വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ജൂൺ 21 വരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് അറിയിച്ചു. പരിതി സ്ഥിതിദിനത്തിൽ ഒരു ബൂത്തിൽ പത്ത് വൃക്ഷത്തൈകൾ നട്ട് തുടക്കം കുറിച്ചു. 8 മുതൽ 14 വരെ ലഘുലേഖ വിതരണം. തുടർന്ന് കൺവെൻഷൻ നടത്തും. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാക്കാൻ പൊതു ഇടങ്ങളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും. 21ന് യോഗാ ദിനത്തിൽ യോഗ പ്രദർശനവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL