SignIn
Kerala Kaumudi Online
Friday, 12 June 2026 6.28 AM IST

കെൽട്രോണിൽ മാദ്ധ്യമപഠനം

jou

കൊ​ല്ലം: കെൽ​ട്രോണിൽ വി​വി​ധ മാ​ദ്ധ്യ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ സ​മർ​പ്പി​ക്കേ​ണ്ട​ത്. ടെ​ലി​വി​ഷൻ ജേർ​ണ​ലി​സം, ഡി​ജി​റ്റൽ മീ​ഡി​യ - സോ​ഷ്യൽ മീ​ഡി​യ ജേർ​ണ​ലി​സം, വാർ​ത്താ അ​വ​ത​ര​ണം, ആ​ങ്ക​റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളിൽ പ​രി​ശീ​ല​നം നൽ​കും. ബി​രു​ദം നേ​ടി​യ​വർ​ക്കും പ്ല​സ് ടു ക​ഴി​ഞ്ഞ​വർ​ക്കും അ​പേ​ക്ഷി​ക്കാം. പഠ​ന ​കാ​ല​യ​ള​വിൽ മാദ്ധ്യ​മ​ സ്ഥാ​പ​ന​ങ്ങ​ളിൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ഇ​ന്റേൺ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളും ല​ഭി​ക്കും. അ​വ​സാ​ന​ തീ​യ​തി: ജൂൺ 20. ഫോൺ: 9544958182.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL