SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.15 AM IST

സ്കോളർഷിപ്പ് ഉദ്ഘാടനം

scho

ചാത്തന്നൂർ: അറിവ് ത്രൂ ദി സോൾ ഒഫ് ഗുരു 12 വിദ്യാർത്ഥികൾക്ക് മാസംതോറും 500 രൂപ വിതം നൽകുന്ന അറിവ് സ്‌കോളർഷിപ്പ്, വനിതകൾക്കള്ള സൗജന്യ പരിശിലനം, മെരിറ്റ് മെഡൽ വിതരണം, പ്രതിഭാ സംഗമം, ബോധവത്കരണം എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വിളപ്പുറം അറിവ് കേന്ദ്രത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.ദിലീപ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സൗജന്യ തൊഴിൽ പരിശീലനം കേണൽ ഡിന്നി, സ്കോളർഷിപ്പ് വിതരണം ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണൻ, ബോധവത്കരണം എസ്.സുധീശൻ എന്നിവർ ഉദ്ഘാടനം ചെയ്യും. അറിവ് പ്രസിഡന്റ് ബി.സജൻ ലാൽ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL