SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.15 AM IST

ഹെൽ​പ്പ് ഡെ​സ്​ക്

help

കൊ​ല്ലം:​ 2026 എ​ൻജിനിയ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി താ​ഴെ പ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളിൽ കേ​ര​ള എ​ൻജിനിയ​റിം​ഗ് മാർ​ഗ നിർ​ദേ​ശ​ക ഡെ​സ്​ക് തു​ട​ങ്ങു​ന്നു. കൊ​ല്ലം പ​ഞ്ചാ​യ​ത്ത് ഹാൾ, ക​രു​നാ​ഗ​പ്പ​ള്ളി മുനി​സി​പ്പിൽ ബിൽ​ഡിം​ഗ്, കൊ​ട്ടാ​ര​ക്ക​ര മുനി​സി​പ്പിൽ ബിൽ​ഡിം​ഗ്, ഇ​ള​മ്പ​ള്ളൂർ പ​ഞ്ചാ​യ​ത്ത് ഹാൾ എന്നിവിടങ്ങളിൽ ഓ​പ്​ഷൻ ര​ജി​സ്‌​ട്രേ​ഷൻ, ബ്രാ​ഞ്ച് അ​ലോ​ട്ട്‌​മെന്റ്, ഫീ​സ് വി​വ​രം, സ്‌​കോ​ളർ​ഷിപ്പ് തു​ട​ങ്ങി​യ വി​വ​ര​ങ്ങൾ ല​ഭി​ക്കും. പെ​രു​മൺ എ​ൻജി. കോ​ളേ​ജിൽ ഇ​ല​ക്ട്രി​ക്കൽ, ക​മ്പ്യൂ​ട്ടർ സ​യൻ​സ്, മെ​ക്കാ​നി​ക്കൽ, ആർ​ട്ടി​ഫി​ഷ്യൽ ഇന്റ​ലി​ജൻ​സ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആൻഡ് ക​മ്മ്യുണി​ക്കേ​ഷൻ, ഇ​ല​ക്ട്രോ​ണി​ക് ​ആൻഡ് ക​മ്പ്യൂ​ട്ടർ എ​ൻജിനിയ​റിം​ഗ് എ​ന്നീ കോ​ഴ്‌​സു​കളുണ്ട്. ഫോൺ: 9447789825, 9745390261.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL