SignIn
Kerala Kaumudi Online
Saturday, 25 July 2026 1.06 AM IST

അഞ്ചലിൽ ബി.ജെ.പിയുടെ പ്രകടനം

അഞ്ചൽ: പ്രധാന മന്ത്രിയെ അപമാനിക്കാൻ സി.ജെ.പിയും കോൺഗ്രസും നടത്തുന്ന ശ്രമങ്ങൾക്കെതിരെ ബി.ജെ.പി അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിനും തുടർന്ന് നടന്ന യോഗത്തിലും മണ്ഡലം പ്രസിഡന്റ് ഗിരീഷ് അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഉമേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. എസ്. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബി. ബബുൽ ദേവ്, മണ്ഡലം ജനറൽ സെക്രട്ടറി വയയ്ക്കൽ വിജയൻ, അഡ്വ.രഞ്ജിത്ത്, ഏരൂർ അനിൽ, സുനിൽ ദേവൻ, സുമൻ ശ്രീനിവാസൻ, അജി കുരുവിക്കോണം, കെ.പി. രാജു, ചന്ദ്രലേഖ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL