
കൊല്ലം: 2026 - 27 ലെ ജില്ലാ സബ് ജൂനിയർ (ആൺ / പെൺ) ബാ( ബാഡ് മിന്റൺ ചാമ്പ്യൻഷിപ്പ് 16 ന് അയത്തിൽ വി.വി.വി എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. ടീമുകൾ 10 നകം പേര് രജിസ്റ്റർ ചെയ്യണം. സീനിയർ ജില്ലാ ചാമ്പ്യൻഷിപ്പ് (പുരുഷ / വനിതാ) 29 ന് കൊട്ടാരക്കര കാർമ്മൽ എച്ച്.എസ്.എസിൽ നടക്കും. ടീമുകൾ 20 നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ 9846010206 എന്ന നമ്പരിൽ ബന്ധപ്പെട്ടാൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |