ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ആശ്വാസമാകുന്ന ഗ്രാമവണ്ടി.ചിറക്കര പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. ബി.ബി. ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറക്കര ഉല്ലാസ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് രമ്യ മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കിരൺ ചിറക്കര, ബിന്ദുസുനിൽ, സജന വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ ജഗദീശൻ, മായാ സുരേഷ്, ശ്രീകുമാർ, അമ്പിളി രാജേന്ദ്രൻ, ആര്യ മോഹൻ, ദേവീദാസ്, പ്രമീള ബിജു, സരിത ബിനു, അജിത ബിജു, രതീഷ്, രജനി സജീവ്, അജിത രാജേഷ് കുടുബശ്രീ ചെയർപേഴ്സൺ റീജ ബാലചന്ദ്രൻ, എ.ടി.ഒ എ. എമെഴ്‌സൺ, പഞ്ചായത്ത് സെക്രട്ടറി ബി. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |