കൊല്ലം: ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊങ്കിയഴികം കുടുംബാംഗം ബി.ബി. ഗോപകുമാറിന് കൊങ്കിയഴികം കുടുംബയോഗം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാളെ സ്വീകരണം നൽകും.. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ ഹാളിൽ രാവിലെ 9നാണ് പരിപാടി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊങ്കിയഴികം കുടുംബാംഗം ദീപുവിനും സ്വീകരണം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |