SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

സ്‌​പോ​ട്ട് അ​ഡ്​മി​ഷൻ

spot

കൊല്ലം: ടി.കെ.എം എൻജിനിയ​റിം​ഗ് കോ​ളേ​ജി​ലെ എം.ടെ​ക് (ട്രാൻ​സ്‌​പോർ​ട്ടേ​ഷൻ എ​ൻജിനി​യ​റിം​ഗ്, ഇൻ​ഡ​സ്​ട്രി​യൽ റെ​ഫ്രി​ജ​റേ​ഷൻ ആൻ​ഡ് ക്ര​യോ​ജ​നി​ക് എൻജിനി​യ​റിം​ഗ്, ഇൻ​ഡ​സ്​ട്രി​യൽ സേഫ്ടി ആൻ​ഡ് എ​ൻജിനി​യ​റിം​ഗ്, ഇൻ​ഡ​സ്​ട്രി​യൽ
ഇൻ​സ്​ട്രുമെ​ന്റേ​ഷൻ ആൻ​ഡ് കൺട്രോൾ), എം.പ്ലാൻ (അർ​ബൻ പ്ലാ​നിം​ഗ്) വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 11ന്
രാ​വി​ലെ 9ന് കോ​ളേ​ജിൽ വ​ച്ച് സ്‌​പോ​ട്ട് അ​ഡ്​മി​ഷൻ ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ വി​ദ്യാർ​ത്ഥി​കൾ​ക്ക് പ​ങ്കെ​ടു​ക്കാം. കൂ​ടു​തൽ
വി​വ​ര​ങ്ങൾ http://tkmce.ac.in എ​ന്ന വെ​ബ്‌​സൈറ്റിൽ ലഭ്യമാണെന്ന് പ്രിൻ​സി​പ്പൽ ഡോ. എ.സാ​ദി​ഖ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL