SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

പ്ര​ള​യ​ബാ​ധി​തർ​ക്ക് ആ​ശ്വാ​സം

വ​ട​ക്കേ​വി​ള: യൂ​നു​സ് കോ​ളേ​ജ് ഒ​ഫ് എ​ൻജിനി​യ​റിം​ഗ് ആൻഡ് ടെ​ക്‌​നോ​ള​ജി എൻ.​എ​സ്.​എ​സ് യൂണി​റ്റ് ന​മ്പർ 151 ന്റെ നേ​തൃ​ത്വ​ത്തിൽ പ്ര​ള​യ​ബാ​ധി​തർ​ക്ക് ആ​ശ്വാ​സം എ​ത്തി​ച്ചു. എ.പി.ജെ അ​ബ്ദുൾ ക​ലാം സാ​ങ്കേ​തി​ക സർ​വ​ക​ലാ​ശാ​ല എൻ.എ​സ്.​എ​സ് കൊ​ല്ലം, പ​ത്ത​നം​തിട്ട റീ​ജി​യൻ പ്രാ​ദേ​ശി​ക ദു​രി​താ​ശ്വാ​സ ശേ​ഖ​ര​ണ വാ​ഹ​ന​ത്തി​ന് സാ​ധ​ന​ങ്ങൾ കൈ​മാ​റി. കോ​ളേ​ജ് പ്രിൻ​സി​പ്പൽ ഡോ. ആർ.എൽ.രാ​ഗ് ഫ്‌​ലാ​ഗ് ഓ​ഫ് ന​ട​ത്തി. പ്രോ​ഗ്രാം ഓ​ഫീ​സർ​മാ​രാ​യ പ്രൊ​ഫ. അ​ഞ്ചു ജോർ​ജ്, പ്രൊ​ഫ. മു​ഹ​മ്മ​ദ്​ മാ​ലി​ക്, വോളണ്ടിയർ സെ​ക്ര​ട്ട​റി​മാ​രാ​യ ഫാ​ത്തി​മ നാ​സർ, വി​ശ്വ​ഗി​രി എ​ന്നി​വർ നേ​തൃ​ത്വം നൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL