SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിൽ പ്രവേശനം

കൊല്ലം: വ്യക്തിത്വ വികസനവും അതോടൊപ്പം ഒരു ജോലി എന്ന സ്വപ്‌നവും കാണുന്ന യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനവും ജോലിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡോൺ ബോസ്കോ ടെക്, കൊല്ലത്ത് പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ അധീനതയിലുള്ള നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ നടത്തുന്ന സൗജന്യതൊഴിലധിഷ്ഠിത കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവർക്കായി ക്ളൗഡ് ആപ്ളിക്കേഷൻ ഡെവലപ്പർ കോഴ്സുണ്ട്. ഈ മേഖലയിൽ മികച്ച പരിശീലനം പ്രാക്ടിക്കൽ സഹായത്തോടെ സൗജന്യമായി നൽകും. പ്രമുഖ കമ്പനികളിൽ ജോലിക്കുള്ള അവസരം ലഭ്യമാക്കും. കോഴ്സ‌് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിലവസരം ഉറപ്പുനൽകുന്നു. ഫോൺ: 7994553662, 8848657094, 8891924337, 7356379424.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL