SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

രാജ്ഭവൻ ധർണ

utuc

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ യു.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് തിരുവനന്തപുരം രാജ്ഭവന് മുന്നിൽ ധർണ നടത്തും. വി.ബി.ജി രാംജി പദ്ധതി പിൻവലിച്ച് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കൂലി വർദ്ധിപ്പിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, ഇ.എസ്.ഐ പദ്ധതി നടപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എ.എ.അസീസ്, വിഷ്ണു മോഹൻ എം.എൽ.എ, ഉല്ലാസ് കോവൂർ എം.എൽ.എ, കെ.സിസിലി, ബാബു ദിവാകരൻ, അഡ്വ.ടി.സി.വിജയൻ തുടങ്ങിയവ‌ർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL