SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

റെയിൽവേ സ്‌റ്റേഷനിൽ ദീപം തെളിക്കൽ

deepam

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന് ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 6.30ന് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ ദീപം തെളിക്കും. ബി.ജെ.പി നിയമസഭാ കക്ഷി നേതാവും ചാത്തന്നൂർ എം.എൽ.എയുമായ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ 1000 ബൂത്തുകളിൽ ദീപങ്ങൾ തെളിക്കും. 'വികസനത്തിനായി വെളിച്ചം പകരാം” എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 17 വരെ വിവിധ സേവന പരിപാടികളും സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL