SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 AM IST

വയോജന ദിനാചരണം

ksss

കോട്ടയം: വാർദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ വയോജനങ്ങൾക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനാചരണം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.എസ്.എൽ സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സുനിൽ പെരുമാനൂർ, ബിൻസി സെബാസ്റ്റ്യൻ, ലൗലി ജോർജ്ജ്, ആലീസ് ജോസഫ്, മേഴ്‌സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവത്ക്കരണ സെമിനാറിന് ഫാമിലി കൗൺസിലർ ഡോ. ഗ്രേസ് ലാൽ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL