
ഇടുക്കി: പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആറ് മാസത്തേക്ക് ഫാർമസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പ്രതിമാസ ശമ്പളം 22,000 രൂപ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം 14ന് രാവിലെ 11ന് പാമ്പാടുംപാറ പ്രൈമറി ഹെൽത്ത് സെന്റർ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യത: ഡിഫാം/ ബീഫാം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷകർക്ക് 14ന് 40 വയസ്സ് കവിയരുത്. ഫോൺ: 04868 232285.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |