SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

ശില്പശാല സംഘടിപ്പിച്ചു  

തൊടുപുഴ: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർക്കായി സഹകരണ നിയമഭേദഗതി ശില്പശാല സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു. നിയമസഭ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിൽ വിവിധ വ്യവസ്ഥകളെ കുറിച്ച് നടന്ന ചർച്ചകളിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ, സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ, സ്‌പെഷ്യൽ ഗവ പ്ലീഡർ പി.പി. താജുദീൻ എന്നിവർ സംസാരിച്ചു. ശിൽപശാലയിൽ ഉയർന്ന ശുപാർശകൾ സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് അഡ്വ. പി.പി താജുദീൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL