SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

ട്രാഫിക് അവബോധന ക്ലാസ് സംഘടിപ്പിച്ചു

jeorge-mathew

വൈക്കം: വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ട്രാഫിക് ബോധവത്ക്കരണ ക്ലാസ് ജനമൈത്രി പൊലീസ് സി.ആർ.ഒ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മി​റ്റി ചെയർമാൻ പി. സുമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജെയിൻ. ടി. ലൂക്കോസ് ക്ലാസ് എടുത്തു. വൈക്കം ജനമൈത്രി പൊലീസ് ബീ​റ്റ് ഓഫീസർ വി.ടി.ശ്രീനിവാസൻ, ജനമൈത്രി സമിതി അംഗം എം. ഒ വർഗീസ്, ജനമൈത്രി സമിതി കോർഡിനേ​റ്റർ പി. എം സന്തോഷ് കുമാർ, ജനമൈത്രി സമിതി അംഗങ്ങളായ ടി. ആർ. സുരേഷ്, പി. ഡി സുനിൽ കുമാർ, ടി. സജീവ്, എം. എ അബ്ദുൽ ജലീൽ, എ. ജി ചിത്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL