SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

സി.പി.എം വാഴൂർ ഏരിയ സമ്മേളനം

cpm

പൊൻകുന്നം : സി.പി.എം വാഴൂർ ഏരിയസമ്മേളനം സമാപിച്ചു. പ്രകടനത്തിന് ശേഷം പൊൻകുന്നം രാജേന്ദ്രമൈതാനത്ത് നടന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി വി.ജി.ലാൽ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ.ഗിരീഷ് എസ്. നായർ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റിയംഗങ്ങളായ അഡ്വ. ബെജു.കെ.ചെറിയാൻ, അഡ്വ.സി.കെ.ജോസഫ്, പ്രശാന്ത്.ജി.കൃഷ്ണ, എൻ.കെ.സുധാകരൻനായർ,

ബി.സുരേഷ് കുമാർ, കെ.സേതുനാഥ്,,അഡ്വ.ഡി.ബൈജു, ഡി.സേതുലക്ഷ്മി, മുതിർന്ന നേതാക്കളായ പ്രൊഫ.ആർ.നരേന്ദ്രനാഥ്, പി.എൻ.പ്രഭാകരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL