SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 AM IST

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

clas

കുമരകം : ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിൽ ശ്രീനാരായണ കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ എ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ ആശംസ പറഞ്ഞു. സെന്റർ ഫോർ എക്‌സലൻസ് സാരഥി കുവൈറ്റ് ഡയറക്ടറും , റിട്ട.കേണലുമായ എസ്.വിജയൻ ക്ലാസ് നയിച്ചു. എം.വി സെബാൻ സ്വാഗതം പറഞ്ഞു. അരവിന്ദാക്ഷൻ, പുഷ്പദാസ്, സതീഷ് കുമാർ, വിനീത് കുമാ, പി.ടി ആനന്ദൻ, കവിതാ ലാലു, രമ്യ, ഹരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL