SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 AM IST

ഐ.ടി.ഐ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

iti

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരൊഴിവുണ്ട്. അഭിമുഖം 19 ന് രാവിലെ 11ന്. യോഗ്യത : ബന്ധപ്പെട്ട എൻജിനിയറിംഗ് ട്രേഡിൽ ഡിഗ്രിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി.യും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. മാസം 24,000 രൂപ വേതനം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. ഫോൺ: 0481 2551062, 6238139057.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL