
തലയോലപ്പറമ്പ് : കെ.ആർ.എൽ കൺസ്ട്രക്ഷൻ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. പി.പി ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ രമേശൻ, ഏരിയാ സെക്രട്ടറി കെ.എസ് വേണുഗോപാൽ, കെ.ഡി വിശ്വനാഥൻ, പി .വി സന്തോഷ്, എ.കെ രജീഷ്, കെ.കെ സുനിൽകുമാർ, സി.എ കേശവൻ എന്നിവർ പങ്കെടുത്തു. സി.എം രാധാകൃഷ്ണൻ സ്വാഗതവും, എം.ആർ ഷാജി നന്ദിയും പറഞ്ഞു. പി.എസ് ബാബു, ഐ,സി ബൈജു, പി.വി ബിനു, കുര്യാക്കോസ് തോട്ടത്തിൽ, വി.സി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |