SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

സർട്ടിഫിക്കറ്റ് കോഴ്‌സ്

cer

കോട്ടയം : മാനേജ്‌മെന്റ് ഒഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന് ജനുവരി 31 വരെ അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള വിദൂര വിദ്യാഭ്യാസകോഴ്സാണിത്. യോഗ്യത : പന്ത്രണ്ടാം ക്ലാസ്. സ്‌കൂൾ അദ്ധ്യാപകർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠനകേന്ദ്രം: സൈലേൺ, പളളിപ്പുറത്തുകുന്നേൽ, മാഞ്ഞൂർ പി.ഒ, കുറുപ്പന്തറ, കോട്ടയം 686603. ഫോൺ: 9995113019, 9961613331.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL