SignIn
Kerala Kaumudi Online
Friday, 23 October 2026 7.47 AM IST

ഗ്രാമക്കൂട്ടായ്മ വാർഷികവും കുടുംബസംഗമവും

kudu

പൊൻകുന്നം: തോണിപ്പാറ ഗ്രാമക്കൂട്ടായ്മയുടെ 15ാം വാർഷികവും കുടുംബസംഗമവും ഇന്ന് കൂട്ടായ്മഹാളിൽ നടക്കും. രാവിലെ ഒൻപതിന് വാർഷികസമ്മേളനം, 11ന് പ്രതിമാസ പൊതുയോഗം, രണ്ടിന് കുടുംബസംഗമം. മെന്റലിസം, ഹിപ്‌നോട്ടിസം റെക്കോഡ് ജേതാവ് ഡോ.സജീവ് പള്ളത്തിന് സ്വീകരണവും മെന്റലിസം, ഹിപ്‌നോട്ടിസം ഷോയും. അഞ്ചിന് പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് കെ.കെ.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. സ്‌നേഹസ്പർശം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഏഴിന് കലാസന്ധ്യയിൽ നൃത്തം, സിനിമാറ്റിക് ഡാൻസ്, ഗാനമേള.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FAMILYMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL