SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

കുമാരനാശാൻ സ്മൃതിദിനാചരണം

kumarakomm

കുമരകം: ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 101ാമത് ചരമവാർഷികാചരണവും ആശാൻ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എസ്.സുരഭി മുത്ത് അദ്ധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ.സിമി പി.സുകുമാർ ആശാൻ അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് ലൈബ്രേറിയൻ യൂജിഷ് ഗോപി സ്വാഗതവും ലൈബ്രറി അസി. അരവിന്ദ് സുകുമാരൻ നന്ദിയും പറഞ്ഞു. ബയോടെക്‌നോളജി വകുപ്പ് അദ്ധ്യക്ഷൻ റോഷൻ കെ.വി രമേശ്, ഫിസിക്‌സ് വിഭാഗം അസി. പ്രൊഫ.റോഷില കെ.പവിത്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KUMARANASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL