SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

എ .കെ.അയ്യപ്പദാസ് അനുസ്മരണം

വാഴൂർ: ബൈക്ക് അപകടത്തിൽപ്പെട്ട മരണപ്പെട്ട വാഴൂരിന്റെ പ്രിയ ഗായകൻ എ .കെ. അയ്യപ്പദാസിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിപ്പിച്ച് കൊടുങ്ങൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു. ചെയർമാൻ സി.ജി .ഹരീന്ദ്രനാഥ് അനുസ്മരണം നടത്തി. സൗഹൃദ കൂട്ടായ്മ ജനറൽ കൺവീനർ കെ. എസ് .ഹരികുമാർ, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, സൗഹൃദ കൂട്ടായ്മ വർക്കിംഗ് ചെയർമാൻ വി. എൻ. മനോജ്, വി .പി. റെജി, ടി .ബി. ബിനു, അജിത്ത് വാഴൂർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, REMEMBERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL