SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

പാസിംഗ് ഔട്ട് പരേഡ് നടത്തി

psng-out

കോട്ടയം: ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലുൾപ്പെട്ട എട്ട് സ്‌കൂളുകളിലെ കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത പാസിംഗ് ഔട്ട് പരേഡ് മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗൗണ്ടിൽ നടന്നു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് വിനോദ് പിള്ള, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അനിൽകുമാർ, മണർകാട് എസ്.ഐ സജീർ, എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡി.ജയകുമാർ, കൂടാതെ മറ്റു വിശിഷ്ടാതിഥികളും, രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PASSING OUT PARADE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL