
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്റെ സമ്പൂർണ ഭരണഘടന സാക്ഷരതായജ്ഞഭാഗമായി വീടുകളിൽ ഭരണഘടനയുടെ ആമുഖം അച്ചടിച്ച കലണ്ടർ വിതരണം ചെയ്യും. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടോമി ഡൊമിനിക്കിന് കലണ്ടർ നൽകി മൂന്നാംവാർഡ് ആശവർക്കർ നീതു വി.സിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ആന്റണി മാർട്ടിൻ, ഐ.എസ്.രാമചന്ദ്രൻ, അഡ്വ.സുമേഷ് ആൻഡ്രൂസ്, എം.ജി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |