SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

കംഫർട്ട് സ്റ്റേഷൻ  ഉദ്ഘാടനം 

comfort

കോട്ടയം: ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് പൊതുജനങ്ങൾക്കായി നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുറന്നു കൊടുത്തു. 10 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ ഫീഡിംഗ് റൂമും ഒരുക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എസ്. പുഷ്പമണി, പി.എം. മാത്യു, മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, ഹേമലത പ്രേം സാഗർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, പി.ആർ. അനുപമ, പി.കെ. വൈശാഖ്, സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL