SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

തണ്ണിമത്തൻ തൈ വിതരണം

thanni

അയ്മനം: വേനൽ മധുരം പദ്ധതിയുടെ ഭാഗമായി അയ്മനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഹരിത സംഘ കൃഷി അംഗങ്ങൾക്ക് തണ്ണിമത്തൻ തൈ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന തൈ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മനോജ്‌ കരീമഠം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി സുനിൽകുമാർ എൻ.സി സ്വാഗതം ആശംസിച്ചു. സി ഡി എസ് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഹരിത സംഘ കൃഷി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. കുടുംബശ്രീ അഗ്രി സി ആർ.പി ഐശ്വര്യ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, THANNIMATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL