
ചങ്ങനാശേരി : ക്രിസ്തു ജ്യോതി വിദ്യാനികേതൻ ഐ.എസ്.സി സ്കൂൾ വാർഷികം ഋതുരാഗം സംഘടിപ്പിച്ചു. ചലച്ചിത്ര നടൻ ദീപക് പരമ്പോൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ. തോമസ് കല്ലുകളം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, പ്രിൻസിപ്പൽ ഫാ.ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, പി.ടി.എ പ്രസിഡന്റ് ഡോ.ജോബിൻ എസ്.കൊട്ടാരം, വൈസ് പ്രിൻസിപ്പൽ എലിസബത്ത് റെജി, ഫാ.ടോമി ഇലവുങ്കൽ, ഫാ. സ്കറിയാ എതിരേറ്റ്, ഫാ.ജോഷി ചീരാംകുഴി, ഫാ. അഖിൽ കരിക്കാത്ര, ഫാ.ജോഫി കൊല്ലാറ, ആർ.സതീശ്വരി, സി.ശ്യാം കുമാർ, എൻ.ഗോമതി അമ്മാൾ, ഫിയാൻ സ്കറിയ ഫിലിപ്പ്, എം.കെ വൃന്ദ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |