SignIn
Kerala Kaumudi Online
Friday, 23 October 2026 7.35 AM IST

സ്വീകരണം നൽകി

sweekrnmm

ചങ്ങനാശേരി:വൈ.എം.സി.എ കേരള റീജിയൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കുര്യൻ തൂമ്പുങ്കലിന് ഫാത്തിമാപുരം പൗരാവലി സ്വീകരണം നൽകി.കൗൺസിലർ രാജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പൊന്നാടയണിയിച്ചു സ്വീകരിച്ചു. സെബാസ്റ്റ്യൻ തൂമ്പുങ്കൽ, മുൻ മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, നടൻ കൃഷ്ണ പ്രസാദ്, ഡോ.ജോർജ് പടനിലം, മുൻ എസ്.പി ജേക്കബ് ജോബ്, ജോഷി തൂമ്പുങ്കൽ, ബാബു കുര്യൻ, തങ്കച്ചൻ വലിയപറമ്പിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL