
വൈക്കം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തലയാഴം മണ്ഡലം 1ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. കെ.പി.സി.സി. മെമ്പർ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് മഹേഷ് പുത്തൻതറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. എം. ഗോപാലകൃഷ്ണൻ, ലിസി ജോണി, ബി. അനിൽകുമാർ, ജയ്ജോൺ പേരയിൽ, ബിജു പോളക്കുഴി, രാധാമണി സദാനന്ദൻ, യു. ബേബി, വി. പോപ്പി, ടി.എ. മനോജ്, കെ. ബിനിമോൻ, ഷോളി ബിജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |